Times Kerala

 ഓ​ട്ടോ ഡ്രൈ­​വ­​റു­​ടെ കൊ­​ല­​പാ​ത­​കം; പി­​ന്നി​ല്‍ വ്യ​ക്തി­​വൈ­​രാ​ഗ്യ­​മെ­​ന്ന് ക­​മ്മീ­​ഷ­​ണ​ര്‍

 
 ഓ​ട്ടോ ഡ്രൈ­​വ­​റു­​ടെ കൊ­​ല­​പാ​ത­​കം; പി­​ന്നി​ല്‍ വ്യ​ക്തി­​വൈ­​രാ​ഗ്യ­​മെ­​ന്ന് ക­​മ്മീ­​ഷ­​ണ​ര്‍
കോ­​ഴി­​ക്കോ​ട്: ഓ​ട്ടോ ഡ്രൈ­​വ­​ര്‍ ശ്രീ­​കാ­​ന്തി­​ന്‍റെ കൊ­​ല­​പാ­​ത­​ക­​ത്തി​ന് പി­​ന്നി​ല്‍ വ്യ​ക്തി­​വൈ­​രാ​ഗ്യ­​മെ­​ന്ന് കോ­​ഴി­​ക്കോ​ട് സി­​റ്റി പോ­​ലീ​സ് ക­​മ്മീ­​ഷ­​ണ​ര്‍ രാ​ജ്പാ​ൽ മീ​ണ. സം­​ഭ­​വ­​ത്തി​ല്‍ അ­​ന്വേ​ഷ­​ണം പു­​രോ­​ഗ­​മി­​ക്കു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

കോ­​ഴി­​ക്കോ­​ട് വെ­​ള്ള­​യി​ല്‍ സ്വ­​ദേ­​ശി ധ­​നീ­​ഷ് ആ­​ണ് നി​ല​വി​ൽ അ­​റ­​സ്­​റ്റി­​ലാ­​യ​ത്. കൂ­​ടു­​ത​ല്‍ പേ​ര്‍­​ക്ക് കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ പ­​ങ്കു­​ണ്ടോ എ­​ന്ന് തു­​ട­​ര­​ന്വേ­​ഷ­​ണ­​ത്തി­​ന് ശേ​ഷ­​മേ വ്യ­​ക്ത­​മാ​കൂ. സം­​ഭ­​വ­​ത്തി​ന് ദൃ­​ക്‌­​സാ­​ക്ഷി­​ക­​ളു­​ണ്ടോ എ­​ന്ന് പ​രി­​ശോ­​ധി­​ക്കും.  

Related Topics

Share this story