നെടുമ്പാശേരിയിൽ അരക്കോടിയുടെ സ്വർണം പിടികൂടി; ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ
May 26, 2023, 17:16 IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരിരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.