Times Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ൺ പ​ത്ത് മു​ത​ൽ

 
 നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​തി​നൊ​ന്നാം സ​മ്മേ​ള​നം ജൂൺ പ​ത്തി​ന് ആ​രം​ഭി​ക്കും. 28 ദി​വ​സ​മാ​ണ് സ​ഭ സമ്മേളനം നടക്കുക. ആ​ദ്യ ദി​വ​സം ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ശേ​ഷം ഫോ​ട്ടോ​സെ​ഷ​ൻ ഉണ്ടായിരിക്കും.

ജൂ​ല​യ്‌ 25 നാ​ണ് സ​ഭ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ക. സ​ഭ​യി​ലെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​ന്ത്രി​മാ​ർ ഉ​ത്ത​രം തരുമെന്ന് റൂ​ളിം​ഗ് ന​ൽ​കി​യ​താ​യി സ്പീ​ക്ക​ര്‍ എ.​എ​ൻ. ഷം​സീ​ര്‍ വ്യക്തമാക്കി. ഈ വർഷത്തെ ലോ​ക കേ​ര​ള സ​ഭ ജൂ​ൺ 13,14,15 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ഭ സ​മ്മേ​ളി​ക്കി​ല്ല.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ക​ഴി​ഞ്ഞ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റ അതെ ആ​വ​ർ​ത്ത​ന​മാ​ണ്. ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ തി​രി​ച്ച​ടി പൊ​തു​വാ​യി ഉ​ണ്ടാ​യ വി​കാ​ര​ത്തി​ലാ​ണെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

Related Topics

Share this story