Times Kerala

 മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ

 
മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ
 

തൃ​ശൂ​ർ: അ​സം സ്വ​ദേ​ശി​യി​ൽ​ നി​ന്ന് ബ്രൗ​ൺ ഷു​ഗ​റും ക​ഞ്ചാ​വും പി​ടി​കൂ​ടി. പെ​രി​ങ്ങാ​വ് ഭാ​ഗ​ത്ത് ല​ഹ​രി വി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പൊ​ലീ​സി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ വി​യ്യൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി മു​ക്സി​ദു​ൾ അ​ലം (24) പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്കെ​തി​രെ മു​മ്പും വി​യ്യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന കേ​സു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​യ്യൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​വേ​ക് നാ​രാ​യ​ണ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്ര​ഹാം, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Related Topics

Share this story