Times Kerala

ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി തൃ​ശൂ​രി​ൽ പി​ടി​യി​ൽ

 
ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി തൃ​ശൂ​രി​ൽ പി​ടി​യി​ൽ
 

തൃ​ശൂ​ര്‍: ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി തൃ​ശൂ​രി​ൽ പി​ടി​യി​ൽ. ആ​സാ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ ബാ​ര്‍​പേ​ട്ട സ്വ​ദേ​ശി​യാ​യ മു​ക്‌​സി​ദു​ല്‍ അ​ലം (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ബ്രൗ​ണ്‍​ഷു​ഗ​റും ക​ഞ്ചാ​വു​മാ​ണ് പിടിച്ചെടുത്തത്.

പെ​രി​ങ്ങാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ല​ഹ​രി വി​ൽ​പ്പ​ന ന​ട​ക്കു​ന്നു എ​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​യ്യൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Related Topics

Share this story