അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും; ലോ​റി​ തടഞ്ഞ് അ​രി​യും പ​ഞ്ച​സാ​ര​യും ഭക്ഷിച്ചു

അ​രി​ക്കൊ​മ്പ​ൻ വീ​ണ്ടും; ലോ​റി​ തടഞ്ഞ് അ​രി​യും പ​ഞ്ച​സാ​ര​യും ഭക്ഷിച്ചു
ഇ​ടു​ക്കി: പൂ​പ്പാ​റ ത​ല​കു​ള​ത്ത് വീ​ണ്ടും ഒ​റ്റ​യാ​ന്‍ അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സംഭവം നടന്നത്. കൊ​ച്ചി ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ലൂ​ടെ പ​ല​ച്ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ ലോ​റി ആ​ന ത​ക​ര്‍​ത്തു. ലോ​റി​യി​ലെ ടാ​ര്‍​പോ​ളി​ന്‍ മാ​റ്റി​യ അ​രി​ക്കൊ​മ്പ​ൻ അ​രി​യും പ​ഞ്ച​സാ​ര​യും ഭ​ക്ഷി​ച്ചു. ആ​ന​യെ ക​ണ്ട​തോ​ടെ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Share this story