Times Kerala

 വെറ്ററിനറി ഡോക്ടര്‍ നിയമനം

 
  വെറ്ററിനറി ഡോക്ടർ ഒഴിവ്
 

 

മൃഗസംരക്ഷണ വകുപ്പിന്റെ 'രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍' പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 13 ന് രാവിലെ 11 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 202292

Related Topics

Share this story