Times Kerala

 അധ്യാപക നിയമനം

 
പ്രോജക്ട് ഫെല്ലോ നിയമനം: ഇന്റർവ്യൂ 18ന്
 കോട്ടയം :വെള്ളുത്തുരുത്തി ഗവ.യു.പി സ്‌കൂളിൽ എൽ.പി.എസ്.എ വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും യു.പി ഹിന്ദി വിഭാഗത്തിൽ ഒരു അധ്യാപകന്റെയും ഒഴിവിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ജൂൺ 13 ന്  വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ സ്‌കൂൾ ഓഫീസിൽ എത്തിക്കേണ്ടതാണ്.ഫോൺ: 0481-2331594

Related Topics

Share this story