ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

job
 കാസർഗോഡ്: മടിക്കൈ എരിക്കുളത്തെ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം ( പ്രവൃത്തി പരിചയം 1 വര്‍ഷം) / ത്രിവത്സര മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ( പ്രവൃത്തി പരിചയം 2 വര്‍ഷം)/ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി (പ്രവൃത്തി പരിചയം 3 വര്‍ഷം). അഭിമുഖം ജനുവരി 19ന് രാവിലെ 11ന്

Share this story