അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
Wed, 15 Mar 2023

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള 31 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 27 ന് വൈകീട്ട് 4 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.