പരിശീലകരെ നിയമിക്കുന്നു
Sep 7, 2023, 00:20 IST

കൊല്ലം: ജില്ല ശിശുസംരക്ഷണ ഓഫീസിന്റെ ഭാഗമായി സൈബര്‍നിയമം, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങി സമകാലികവിഷയങ്ങളിലേക്ക് പരിശീലകര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 10 വൈകിട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍ 0474 2791597.