ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
Tue, 14 Mar 2023

കണ്ണൂർ ഗവ. ഐടിഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ടിഐജി ആൻഡ് എംഐജി, എആർസി വെൽഡിംഗ് (മൂന്നു മാസം) എന്നിവയാണ് കോഴ്‌സുകൾ. എസ്എസ്എൽസി/പ്ലസ്ടു/വിഎച്ച്എസ്ഇ/ഡിഗ്രി/ബിടെക് കഴിഞ്ഞവരായിരിക്കണം അപേക്ഷകൾ. കൂടുതൽ വിവരങ്ങൾ ഐടിഐ ഓഫീസിൽനിന്ന് ലഭിക്കും. ഫോൺ: 0497 2835183.