തൊഴില്‍ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം

apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
പാലക്കാട്: മുണ്ടൂര്‍ ഗ്രാമപഞ്ചായത്തും അസാപ്പും സംയുക്തമായി നടത്തുന്ന തൊഴില്‍ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം. ജി.എസ്.ടി യൂസിങ് ടാലി കോഴ്‌സിന് പ്ലസ്ടു പാസായ 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍- 8089736215

Share this story