Times Kerala

 സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി
 കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ  പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍ : 04832731496, 9400068510

Related Topics

Share this story