Times Kerala

 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു

 
രാഷ്‌ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
 സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എല്ലാ രേഖകളും നൽകണം. അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in ൽ ലഭിക്കും. ഫോൺ - 04936-205307

Related Topics

Share this story