Times Kerala

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ 

 
 അങ്കണവാടി പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിക്കും
 ആലപ്പുഴ: കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിച്ചവരില്‍ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്തവര്‍ 0478 2810043 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Topics

Share this story