Times Kerala

 കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി

 
 കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. വെ​ടി​വ​ച്ച ശേ​ഷം ആ​ന​യെ വ​ന​മേ​ഖ​ല​യി​ല്‍ തു​റ​ന്നു​വി​ടും. ആ​ദ്യം ആ​ന​യെ മു​ത്ത​ങ്ങ ക്യാ​ന്പി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീരുമാനം. അ​തേ​സ​മ​യം ആ​ന​യെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്നാ​ണു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.  ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച അ​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ​ഗ​ഡു അ​ഞ്ച് ല​ക്ഷം രൂ​പ തി​ങ്ക​ളാ​ഴ്ച കൈ​മാ​റും. ആ​വ​ശ്യ​ങ്ങ​ള്‍ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്ന എം​എ​ല്‍​എ​യു​ടെ ആ​വ​ശ്യം ബ​ന്ധു​ക്ക​ള്‍ അം​ഗീ​ക​രി​ച്ചി​ല്ല.

Related Topics

Share this story