Times Kerala

 ഒ­​റ്റ­​യ്­​ക്ക് താ­​മ­​സി­​ക്കു​ന്ന വ­​യോ​ധി­​ക​യെ വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി

 
ഒ­​റ്റ­​യ്­​ക്ക് താ­​മ­​സി­​ക്കു​ന്ന വ­​യോ​ധി­​ക​യെ വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി
ക­​ണ്ണൂ​ര്‍: ഒ­​റ്റ­​യ്­​ക്ക് താ­​മ­​സി­​ക്കു​ന്ന വ­​യോ​ധി­​ക​യെ വീ­​ട്ടി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. ക­​ണ്ണൂ​ര്‍ തൃ­​ച്ചം­​ബ​ര­​ത്തെ നാ­​രാ­​യ­​ണി(90) ആ­​ണ് മ­​രി­​ച്ച​ത്.

റി­​ട്ട­​യേ​ര്‍­​ഡ് ന­​ഴ്‌­​സിം­​ഗ് സൂ­​പ്ര­​ണ്ടാ­​യി­​രു­​ന്ന നാ­​രാ­​യ­​ണി തൃ­​ച്ചം­​ബ­​ര­​ത്തെ വാ­​ട­​ക ക്വാ­​ട്ടേ­​ഴ്‌­​സി​ല്‍ ത­​നി­​ച്ചാ­​ണ് താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. മൂ­​ന്ന് ദി­​വ­​ത്തോ­​ള­​മാ­​യി ഇ​വ­​രെ പു­​റ­​ത്തേ­​യ്­​ക്ക് കാണാത്തതിനെ തുടർന്ന്  സ­​മീ­​പ­​വാ­​സി­​ക​ള്‍ വീ­​ട്ടി­​ലെ­​ത്തി പ​രി­​ശോ­​ധി­​ച്ച­​പ്പോ­​ഴാ­​ണ് കി­​ട­​പ്പു­​മു­​റി­​യി​ല്‍ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ­​ത്. സംഭവത്തിന് പിന്നാലെ അ­​സ്വാ­​ഭാ­​വി­​ക­​ത മ­​ര­​ണ­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

Related Topics

Share this story