Times Kerala

 നഗരമധ്യത്തിലെ കൊലപാതകശ്രമം; ഗുണ്ടസംഘം അറസ്റ്റിൽ

 
നഗരമധ്യത്തിലെ കൊലപാതകശ്രമം; ഗുണ്ടസംഘം അറസ്റ്റിൽ
 കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റി​ൽ. ത​ട​മ്പാ​ട്ട്താ​ഴം സ്വ​ദേ​ശി പി.​ടി. മ​ഷൂ​ദ് (20), ചാ​പ്പ​യി​ൽ സ്വ​ദേ​ശി കെ.​ടി. അ​റ​ഫാ​ൻ എ​ന്ന പു​ള്ളി (22) എ​ന്നി​വ​രെ​യാ​ണ് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​ജ് പ​ലി​വാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​വി. ബി​ജു പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ൺ പൊ​ലീ​സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.  ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്കാ​യി സി​റ്റി ക്രൈം ​സ്ക്വാ​ഡ് ര​ഹ​സ്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ബാ​റി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി.​സി ടി.​വി പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. 

Related Topics

Share this story