Times Kerala

 അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

 
അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
 

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​ര​മെ​ന്ന സം​ശ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് കു​ട്ടി​ക​ളു​ടെ​യും പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ര​ണ്ട് ദി​വ​സം മു​മ്പാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ട്ടി കു​ളി​ച്ച ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളും കു​ളി​ച്ചി​രു​ന്നു. പി​ന്നാ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തിനെ തുടർന്നാണ്  കു​ട്ടി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

മ​ല​പ്പു​റം മൂ​ന്നി​യൂ​ർ സ്വ​ദേ​ശി​യാ​യ കുട്ടിക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ കു​ളി​ച്ച​പ്പോ​ൾ അ​മീ​ബ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.  

 

Related Topics

Share this story