Times Kerala

മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു

 
accident
മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവർ മുഹമ്മദ് റഫീഖ് ആണ് മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി പോകുന്നതിനിടെ പയ്യനാട് ചോലയ്‌ക്കലിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.

Related Topics

Share this story