Times Kerala

 വീ­​ണ­​യ്‌­​ക്കെ­​തി​രാ​യ ആ­​രോ­​പ­​ണം മു​ഖ്യ​­​മ­​ന്ത്രി​യെ ല­​ക്ഷ്യ­​മി­​ട്ട്: എം.​വി.​ഗോ­​വി­​ന്ദ​ന്‍

 
 വീ­​ണ­​യ്‌­​ക്കെ­​തി​രാ​യ ആ­​രോ­​പ­​ണം മു​ഖ്യ​­​മ­​ന്ത്രി​യെ ല­​ക്ഷ്യ­​മി­​ട്ട്: എം.​വി.​ഗോ­​വി­​ന്ദ​ന്‍
തി​രു​വ​ന​ന്ത​പു​രം: വീ­​ണാ വി­​ജ­​യ­​നെ­​തി​രാ­​യ ആ­​രോ​പ­​ണം മു​ഖ്യ​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​നെ ല­​ക്ഷ്യ­​മി­​ട്ടെ­​ന്ന് സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട­​റി എം.​വി.​ഗോ​വി­​ന്ദ​ന്‍. മ­​ക­​ളു­​ടെ പേ­​രി­​ലാ­​ണ് ആ­​രോ­​പ­​ണ­​മെ­​ങ്കി​ലും അ­​ച്ഛ­​നി­​ലേ­​ക്ക് എ­​ത്തു­​ക­​യാ­​ണ് ല­​ക്ഷ്യം. 

എ­​ക്‌​സാ­​ലോ­​ജി­​ക് ക­​മ്പ­​നി­​ക്കെ­​തി­​രാ​യ എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ ബി­​ജെ­​പി ബ­​ന്ധ­​മു­​ണ്ടെന്നും എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ട് കോ­​ട­​തി­​യി​ല്‍ പോ​യ ഷോ​ണ്‍ ജോ​ര്‍­​ജി­​ന് ബി­​ജെ­​പി അം­​ഗ​ത്വം ന​ല്‍­​കി​യ­​ത് ഇ­​തി­​ന് തെ­​ളി­​വാ­​ണെ​ന്നും ഗോ­​വി­​ന്ദ​ന്‍ പ്ര­​തി­​ക­​രി​ച്ചു.  അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ഏ­​ത് ഏ­​ജ​ന്‍­​സി­​ക​ള്‍ വേ­​ണ­​മെ­​ങ്കി​ലും വ­​ര­​ട്ടെ­​യെ​ന്നും ഗോ­​വി­​ന്ദ​ന്‍ പ­​റ​ഞ്ഞു.

ബി­​ജെ­​പി­​യു­​ടെ പ­​ല കേ­​സു­​ക​ളും കൈ­​കാ​ര്യം ചെ­​യ്യു­​ന്ന യു­​ഡി​എ­​ഫ് എം­​എ​ല്‍­​എ­​യാ­​ണ് നി­​യ­​മ­​സ­​ഭ­​യി​ല്‍ ഈ ​വി​ഷ­​യം ഉ­​ന്ന­​യി­​ക്കു­​ന്ന­​തെ​ന്നും ഗോ­​വി­​ന്ദ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Related Topics

Share this story