Times Kerala

ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിൽ ഡിജിറ്റല്‍ കാണിക്ക സംവിധാനം; സമര്‍പ്പിച്ചത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

 
ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിൽ ഡിജിറ്റല്‍ കാണിക്ക സംവിധാനം; സമര്‍പ്പിച്ചത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
ആലത്തിയൂര്‍ ഹനുമാന്‍ കാവ് ക്ഷേത്രത്തില്‍ ഡിജിറ്റല്‍ ആയി കാണിക്ക സമര്‍പ്പിക്കാൻ സാധിക്കുന്ന സംവിധാനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ ഹെഡ് ശ്രീമതി രേണു കെ നായര്‍ ഉദ്ഘാടനം നിർവഹിച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയ കാണിക്ക സംവിധാനമാണ് അവതരിപ്പിച്ചത്.
ഭക്തര്‍ക്ക് ഏത് പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചും കാണിക്ക നൽകാൻ കഴിയും എന്നതാണ് പ്രത്യേകത, കൂടാതെ യു പി ഐ വഴിയും പണം നല്‍കാം. 

Related Topics

Share this story