Times Kerala

കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്
 

 
കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്
 

കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഇ​ക്കാ​ര്യം യാ​ത്ര​ക്കാ​രെ ശ​നി​യാ​ഴ്ച ത​ന്നെ ക​മ്പ​നി അ​റി​യി​ച്ചു.

ബ​ഹ്റി​ൻ, ഹൈ​ദ​രാ​ബാ​ദ്, ദ​മാം, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു എന്നീ വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഷെ​ഡ്യൂ​ൾ ചെ​യ്ത സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന​ത്.   പി​രി​ച്ചു​വി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള കാ​ലാ​താ​മ​സ​മാ​ണ് പ്ര​തി​സ​ന്ധി തുടരാൻ കാരണമായത്. 

Related Topics

Share this story