Times Kerala

 ദ​ത്ത് വി​വാ​ദം; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രേ അ​നു​പ​മ

 
anupama_anavur
 തിരുവനന്തപുരം: ദ​ത്ത് വി​വാ​ദ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​നെ​തി​രേ അമ്മ അ​നു​പ​മ. കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ വിഷയത്തിൽ  ആ​നാ​വൂ​ർ നാ​ഗ​പ്പ​നും തെ​റ്റു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ഷി​ജു​ഖാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നു​മാ​ണ് അ​നു​പ​മ പറഞ്ഞു.സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ല എ​ന്നും അ​നു​പ​മ പ്രതികരിച്ചു . അ​തേ​സ​മ​യം കു​ഞ്ഞി​നെ ത​ന്നി​ൽ നി​ന്നും അ​ക​റ്റി​യ​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രാ​നാ​ണ് അ​നു​പ​മ​യു​ടെ തീ​രു​മാ​നം.എന്നാൽ,സ​മ​ര​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​മ​ര​രീ​തി പ്ര​ഖ്യാ​പി​ക്കു​ക.ശി​ശു ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​നും, സി​ഡ​ബ്ല്യൂ​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ന​ന്ദ​ക്കും എ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് അ​നു​പ​മ​യു​ടെ ആ​വ​ശ്യം.

Related Topics

Share this story