Times Kerala

 
അഡ്മിഷൻ ആരംഭിച്ചു

 
ഐ എം ടി പുന്നപ്രയിൽ എം ബി എ അഡ്മിഷൻ
 അസാപ്  കേരളയുടെ കീഴില്‍ പാണ്ടിക്കാട്  സ്ഥിതിചെയ്യുന്ന  കമ്മ്യൂണിറ്റി സ്കിൽ പാർക്കില്‍ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രെയിനർ, അഗ്രികൾച്ചറൽ ഡ്രോൺ പൈലറ്റ്, ടാലി എസൻഷ്യൽ  കോംപ്രിഹെൻസിവ്, സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. https://docs.google.com/forms/d/e/1FAIpQLSfGSYwUXJ0Vz7UNuCwKThhuiF7iXHBsAfoKALcvMupP4ESjoA/viewform എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8848415227, 9072048066, 8590386962.

Related Topics

Share this story