നടി പാര്‍വതി തിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് എം.എല്‍.എ കെ.കെ രമ

k k rama
 തിരുവനന്തപുരം : മലയാള സിനിമയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജീവനില്‍ ഭയം ഉള്ളതുകൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നും വെളിപ്പെടുത്തിയ നടി പാര്‍വതി തിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് എം.എല്‍.എ കെ.കെ രമ അറിയിച്ചു .നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് ഇപ്പോള്‍ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നതെന്നും  കെ കെ രമ വ്യക്തമാക്കുന്നു.

Share this story