യുവനടി അഹാന കൃഷ്ണക്ക് ഇന്ന്പിറന്നാൾ

 യുവനടി അഹാന കൃഷ്ണക്ക് ഇന്ന്പിറന്നാൾ
 യുവനടി അഹാന കൃഷ്ണക്ക് ഇന്ന്പിറന്നാൾ. നടൻ കൃഷ്‌ണകുമാറിന്റെ മകളായ അഹാന  2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രമായിരുന്നു ആദ്യമായി അഭിനയിച്ചത്. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.

Share this story