Times Kerala

 ഇ​ട​ത് എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു കെ. ​സു​ധാ​ക​ര​ൻ എം​പി

 
sudhakaran
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​യ എം.​​​വി. രാ​​​ഘ​​​വ​​​നെ 1987ൽ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലി​​​ട്ടു ച​​​വി​​​ട്ടി​​​ക്കൂ​​​ട്ടി​​​യ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ക്രൂ​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രെ മ​​​ർ​​​ദി​​​ച്ച ഇ​​​ട​​​ത് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് മാ​​​ർ​​​ഷ​​​ലി​​​നു​​​മെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​ധാ​​​ക​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സി​​​പി​​​എം ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ എം.​​​വി. രാ​​​ഘ​​​വ​​​നെ 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ക​​​യും മ​​​ർ​​​ദി​​​ച്ച സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ക​​​യും ചെ​​​യ്ത ച​​​രി​​​ത്ര​​​മു​​​ള്ള സി​​​പി​​​എം അ​​​താ​​​ണു വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​തു തീ​​​ക്ക​​​ളി​​​യാ​​​യി​​​രി​​​ക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

Related Topics

Share this story