HomeKeralaകാറപകടം: വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ മരണപ്പെട്ടു | Accident

കാറപകടം: വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ മരണപ്പെട്ടു | Accident

കണ്ണൂർ: പയ്യന്നൂരിലെ മുൻ സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി. രാമചന്ദ്രൻ (87) കാറപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ പയ്യന്നൂരിൽ വച്ചായിരുന്നു അപകടം.(Accident, V Kunhikrishnan’s brother passes away)

രാവിലെ നടക്കാനിറങ്ങിയ രാമചന്ദ്രനെ കാർ ഇടിക്കുകയായിരുന്നു. രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് വി. കുഞ്ഞികൃഷ്ണൻ. സ്ഥലത്തെത്തിയ പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു.

Clickable Info Box