Times Kerala

 അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; റൂ​മി​ലേ​ക്ക് മാ​റ്റി

 
 അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; റൂ​മി​ലേ​ക്ക് മാ​റ്റി

കൊ​ച്ചി: ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യെ റൂ​മി​ലേ​ക്ക് മാ​റ്റി.

ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച വെ​ന്‍റി​ലേ​റ്റ​റി​ൽ ​നി​ന്ന് മാ​റ്റി​യി​രു​ന്നു. ഇതിന് ശേഷം  ഇ​ന്ന് രാ​വി​ലെയാണ്  റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്.

 

Related Topics

Share this story