Times Kerala

കൊലപാതകം ഉൾപ്പടെ  നി​ര​വ​ധി കേ​സു​ക​ളി​ൽ പ്രതിയായ യുവാവിനെ  പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

 
കൊലപാതകം ഉൾപ്പടെ  നി​ര​വ​ധി കേ​സു​ക​ളി​ൽ പ്രതിയായ യുവാവിനെ  പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു
പെ​രു​മ്പാ​വൂ​ര്‍: കൊ​ല​പാ​ത​ക കേ​സി​ലെ​യും മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ലേ​യും പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കൊ​മ്പ​നാ​ട് ക്രാ​രി​യേ​ലി മാ​നാം​കു​ഴി വീ​ട്ടി​ല്‍ ലി​ന്റോ​യെ​യാ​ണ് (26) വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല​ട​ച്ച​ത്. ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​നി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

കു​റു​പ്പം​പ​ടി, കോ​ട​നാ​ട്, പെ​രു​മ്പാ​വൂ​ര്‍, കു​ന്ന​ത്തു​നാ​ട്, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ കൊ​ല​പാ​ത​കം, ക​വ​ര്‍ച്ച, മോ​ഷ​ണം, ദേ​ഹോ​പ​ദ്ര​വം, മ​യ​ക്കു​മ​രു​ന്ന്, കാ​പ്പ ഉ​ത്ത​ര​വി​ന്റെ ലം​ഘ​നം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്രതിയാണിതിയാൾ 

Related Topics

Share this story