ട്രെയിനിൽ മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
Sat, 18 Mar 2023

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം നടന്നത്. മണിപ്പാൽ സർവകാലാശ്രയിലെ മലയാളി വിദ്യാർഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിയായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ സൈനികനാണെന്നാണ് വിവരം. ഇയാളെ ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്.