Times Kerala

 കോ­​ഴി­​ക്കോ­​ട്ടെ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി

 
 കോ­​ഴി­​ക്കോ­​ട്ടെ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി
 കോ­​ഴി­​ക്കോ​ട്: വ­​ല­​ങ്ങാ­​ട് മ­​ല­​യ­​ങ്ങാ­​ട് ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ​ങ്ങി. രാ­​വി­​ലെ ഏ­​ഴോ­​ടെയാ­​ണ് ആ­​ന ഇ­​വി­​ടെ­​യെ­​ത്തി­​യ​ത്. ആ​ദ്യം ഒ­​രു ക­​ട­​യു­​ടെ സ­​മീ­​പ­​മെ​ത്തി­​യ ആ­​ന പി­​ന്നീ­​ട് റോ­​ഡി­​ലൂ­​ടെ ന​ട­​ന്ന് കൃ­​ഷി സ്ഥ­​ല­​ത്തേ­​ക്ക് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു.  നി­​ല­​വി​ല്‍ ആ­​ന പ്ര­​ദേ​ശ­​ത്തെ ഒ​രു കൃ­​ഷി­​സ്ഥ­​ല­​ത്ത് നി­​ല­​യു­​റ­​പ്പി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്.  വി​വ­​രം അ­​റി­​ഞ്ഞ് വ​നം­​വ­​കു­​പ്പ് അ­​ധി­​കൃ­​ത​ര്‍ സ്ഥ­​ല­​ത്തെ­​ത്തി­​യി­​ട്ടു​ണ്ട്.

Related Topics

Share this story