Times Kerala

 അ​തി​ഥി തൊ​ഴി​ലാ​ളി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

 
death
 തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി തൊ​ഴി​ലാ​ളി​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ത്ത​ൻ​കോ​ട് ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ന​ന്ദു വി​ശ്വാ​സി​ന്‍റെ (59) മൃ​ത​ദേ​ഹ​മാ​ണ് കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ള്ള​വ​ർ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
 

Related Topics

Share this story