Times Kerala

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേസ്;  അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്‍റെ അ​റ​സ്റ്റ്  ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി
 

 
യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേസ്;  അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്‍റെ അ​റ​സ്റ്റ്  ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി
കൊ​ച്ചി: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ൽ അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്‍റെ അ​റ​സ്റ്റ് താ​ത്ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. തി​ങ്ക​ളാ​ഴ്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ​രെ​യാ​ണ് അ​റ​സ്റ്റു ത​ട​ഞ്ഞ​ത്.

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്താ​ത്ത​തി​നാ​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ആ​ളൂ​രി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം.  എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​ണ് പരാതിക്കാരി. 

Related Topics

Share this story