Times Kerala

 കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

 
 കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
 

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. കു​രി​യ​ച്ചി​റ കു​ണ്ടു​കാ​ട് വ​ട്ടാ​യി സ്വ​ദേ​ശി അ​റ​ക്ക​മൂ​ല​യി​ൽ വീ​ട്ടി​ൽ ബി​ൻ​സ് കു​ര്യ​നാ​ണ് (35) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​ട്ടാ​യി സ്വ​ദേ​ശി കൊ​ച്ചു​കു​ന്നേ​ൽ വീ​ട്ടി​ൽ സ​നു പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

ഇ​ന്ന് രാ​വി​ലെ കേ​ച്ചേ​രി ത​ല​ക്കോ​ട്ടു​ക​ര​യി​ലാ​ണ് അപകടം സംഭവിച്ചത്. കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നും വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാണ് അപകടമുണ്ടായത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ ബി​ൻ​സി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story