Times Kerala

ബാങ്ക് ജപ്തി ഭീഷണിയിൽ മനംനൊന്ത് തൃശൂരിൽ 26-കാരൻ ജീവനൊടുക്കി

 
ബാങ്ക് ജപ്തി ഭീഷണിയിൽ മനംനൊന്ത് തൃശൂരിൽ 26-കാരൻ ജീവനൊടുക്കി

തൃശൂരിൽ ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് 26-കാരൻ ആത്മഹത്യ ചെയ്തു. ആത്മഹത്യ ബാങ്ക് ജപ്‌തി നടപടികളിലേക്ക് കടക്കുമ്പോഴാണ് ഉണ്ടായത്. തിരിച്ചടവ് മുടങ്ങിയതിനാണ് ജീവനൊടുക്കിയത്. തൃശൂർ കാഞ്ഞാണി സ്വദേശി 26-കാരൻ വിഷ്ണുവാണ് മരിച്ചത്.

സ്വാകാര്യ ബാങ്കിൽ നിന്ന് ഇവർ കുടുംബം വായ്പ എടുത്തിരുന്നു. 12 വര്ഷം മുൻപ് വീട് വെക്കാനായി എട്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടച്ചിരുന്നു. ഇടയ്‌ക്ക് തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതോടെ കുടിശ്ശികയായി. ആറ് ലക്ഷം രൂപ കുടിശ്ശിക വന്നതോടെ വീട് ഒഴിയാൻ ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story