Times Kerala

വീ​ട് വി​ട്ടു​പോ​യ 14 കാ​ര​നെ ക​ണ്ടെ​ത്തി

 
ewfef


വീ​ട് വി​ട്ടു​പോ​യ 14 കാ​ര​നെ ക​ണ്ടെ​ത്തി. മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്നും ചൊ​വ്വാ​ഴ്ച  ആണ്  കുട്ടിയെ കാണാതായത്. കുട്ടി താൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് കത്ത് എഴുതിവച്ച ശേഷം ആണ് നാടുവിട്ടത്. കുട്ടിയെ തി​രി​ച്ച​റി​ഞ്ഞ​ത് ചെ​ന്നൈ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​ണ്.​ 

ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ൻ കുട്ടിയ തി​രി​ച്ച​റി​ഞ്ഞ​ത് കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം വാ​ർ​ത്ത പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്.
 പോ​ലീ​സി​ന് ല​ഭി​ച്ച​ത് ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യം മാ​ത്ര​മാ​യി​രു​ന്നു.

Related Topics

Share this story