തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി-ആം ആദ്മി ആര്‍ക്കൊപ്പം; അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രഖ്യാപിക്കും

news
 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി-ആം ആദ്മി പിന്തുണ ആര്‍ക്കെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രഖ്യാപിക്കും. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ സംഗമത്തിലാകും കെജ്രിവാളിന്റെ പ്രഖ്യാപനം നടക്കുക.

ഇന്ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് അരവിന്ദ് കെജ്രിവാള്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

Share this story