തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റി വച്ചു
Wed, 11 May 2022

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടത്താനിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് വെടിക്കെട്ട് നടത്തുന്ന ദിവസവും സമയവും കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.