തെ​രു​വ് നാ​യ കു​റു​കെ ചാ​ടി; ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

dog
 കോ​ഴി​ക്കോ​ട്: തെ​രു​വ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ച​ങ്ങ​രോ​ത്തുക​ണ്ടി സ്വ​ദേ​ശി വി​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വ​ട​ക​ര ചെ​ക്കോ​ട്ടി ബ​സാ​റി​ലാ​ണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ വി​ജേ​ഷി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.
 

Share this story