ശിക്ഷാ ഇളവിനുള്ള മാനദണ്ഡം പരിഷ്കരിക്കും;മന്ത്രിസഭാ യോഗം
Nov 24, 2022, 06:30 IST

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.