Times Kerala

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

 
news
 പനങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിൽ  യുവാവ് അറസ്റ്റില്‍. ഇടക്കൊച്ചിയിലെ കത്തുകാട്ട് വീട്ടില്‍ മെല്‍വിന്‍ ജോസഫാ(22)നെയാണ്  പനങ്ങാട് പോലീസ് പിടികൂടിയത്.ഇന്‍സ്റ്റഗ്രാമീലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലപ്പോഴായി നഗ്നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തുകയായിരുന്നു പ്രതി. 

Related Topics

Share this story