Times Kerala

വിദ്യാർഥികൾക്ക് ഭരണഘടന വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് സ്പീക്കർ

 
വിദ്യാർഥികൾക്ക് ഭരണഘടന വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് സ്പീക്കർ
പത്തനംതിട്ട: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന വി​ദ്യാ​ഭ്യാ​സം ന​ൽ​കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചു​വെ​ന്നും ഇ​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം എ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്ന് ന​ൽ​ക​ണം. മ​നോ​ഹ​ര​മാ​യ ലൈ​ബ്ര​റി​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും കേ​ര​ള​ത്തി​ലെ ഓ​രോ സ്‌​കൂ​ളു​ക​ളി​ലും ഉ​ണ്ടാ​ക​ണം. കു​ട്ടി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​ൻ സ്‌​കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  കെ.​യു. ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജി​ജി സ​ജി, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ പീ​റ്റ​ർ, ജി​ജോ മോ​ഡി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തു​ള​സീ മ​ണി​യ​മ്മ, പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു സ​ന്തോ​ഷ്, എ​ൻ. ശ​ശി​ധ​ര​ൻ നാ​യ​ർ, സ​ന്ധ്യ എ​സ്, എ​ൻ. മ​നോ​ജ്, കെ. ​രാ​ജേ​ഷ്, അ​ബ്ദു​ൽ മു​ത്ത​ലീ​ഫ്, മാ​ത്യു കു​ള​ത്തി​ങ്ക​ൽ, സൂ​ര​ജ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് പു​ളി​വേ​ലി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, റി​പ്പ​ബ്ലി​ക്ക​ൻ എ​ജു​ക്കേ​ഷ​ന​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related Topics

Share this story