ശ​ശി ത​രൂ​ർ 146-ാമ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​കും

386

ച​ങ്ങ​നാ​ശേ​രി: ശ​ശി ത​രൂ​ർ 146-ാമ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​കും. എ​ൻ​എ​സ്എ​സ്  ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി.

 മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ തരൂർ  മു​ഖ്യാ​തി​ഥി​യാ​കു​ന്ന​ത് ത​രൂ​ർ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ്.  ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​ല​ബാ​ർ പ​ര്യ​ട​ന​ത്തി​നി​ടെ പാ​ണ​ക്കാ​ട്ട് എ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

Share this story