കാനറാ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
Thu, 26 Jan 2023

കാനറാ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. കറൻസി ചെസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സീനിയർ മാനേജർ ശ്രീ പി സുരേന്ദ്രൻ പതാക ഉയർത്തി. KISF ൻ്റെ ഗാർഡ് ഓഫ് ഹോണറിന് ശേഷം ദേശീയഗാനാലാപനവുമുണ്ടായിരുന്നു.