ക​ട​യ​ട​ച്ചി​ട്ടു​ള്ള സ​മ​രം ഉ​പേ​ക്ഷിച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ

 ക​ട​യ​ട​ച്ചി​ട്ടു​ള്ള സ​മ​രം ഉ​പേ​ക്ഷിച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ
 തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ക​ട​യ​ട​ച്ചി​ട്ടു​ള്ള സ​മ​രം ഉ​പേ​ക്ഷി​ച്ചു. സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് സമരം ഉപേക്ഷിച്ചതായി അ​റി​യി​ച്ച​ത്. വെ​ട്ടി​ക്കു​റ​ച്ച ക​മ്മീ​ഷ​ൻ പു​ന​സ്ഥാ​പി​ക്കാ​മെ​ന്ന ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​വാ​ങ്ങു​ന്ന​തെ​ന്നും സ​മ​ര സ​മി​തി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. 

Share this story