പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ 26 മുതല്‍

ggg
മലമ്പുഴ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി വളര്‍ത്തുനായക്കളിലെ പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ സെപ്റ്റംബര്‍ 26 ന് വെറ്റിനറി ഡിസ്‌പെന്‍സറിയിലും 27 ന് വലിയകാട് വെറ്ററിനറി സബ് സെന്ററിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന്  വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this story