പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Fri, 5 Aug 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ വെള്ളിയാഴ്ച മുതൽ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ വിദ്യാർഥികൾക്ക് പ്രവേശനം തേടാം.